കാത്തിരുന്ന കാഴ്ച കണ്ട് ലോകം. ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 ചന്ദ്രന്റെ മാറിലിറങ്ങി. ഐഎസ്ആർഒയുടെ കണക്കുകൾ കൃത്യമായി പാലിക്കപ്പെട്ട് 6.04ന് ചാന്ദ്രയാൻ 3 ചന്ദ്രനിൽ ലാൻഡ് ചെയ്തു. ഏറെ നിർണായകമായ സോഫ്റ്റ് ലാൻഡിങ് കൃത്യമായി തന്നെ നടപ്പിലാക്കപ്പെട്ടു.
Post a Comment