Home പാലക്കയംതട്ടിലേക്കുള്ള പ്രവേശനം അഞ്ചു മണി വരെ Alakode News August 05, 2023 0 നടുവിൽ : പാലക്കയം തട്ട് ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം താത്കാലികമായി വൈകീട്ട് അഞ്ച് മണി വരെ ആക്കിയതായി ഡി ടി പി സി സെക്രട്ടറി അറിയിച്ചു.
Post a Comment