തൊഴിലുറപ്പ്‌ നിരീക്ഷിക്കാൻ ഡ്രോൺ ഉപയോഗിക്കുമെന്ന് കേന്ദ്ര സർക്കാർ

 


തൊഴിലുറപ്പ് പദ്ധതി നിരീക്ഷിക്കുന്നതിനായി ഡ്രോണുകൾ ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ നിർദേശം. ഇതു സംബന്ധിച്ച് കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം ഉത്തരവിറക്കി. പദ്ധതിയുടെ വിലയിരുത്തൽ, പൂർത്തിയാക്കിയ ജോലികളുടെ കണക്കെടുപ്പ്- മൂല്യനിർണയം- പരാതി സംബന്ധിച്ചുള്ള പരിശോധന എന്നിവയ്ക്കായാണ് ഡ്രോണുകൾ ഉപയോഗിക്കുക. ഡ്രോൺ വാങ്ങുന്നതിനുള്ള തുക സംസ്ഥാന സർക്കാരുകളാണ്‌ കണ്ടത്തേണ്ടതെന്നും ഉത്തരവിൽ പറയുന്നു.

Post a Comment

Previous Post Next Post