ആലുവയിൽ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ഇരയായ പെൺകുട്ടിയുടെ പേരോ, ചിത്രമോ, തിരിച്ചറിയൽ സൂചനകളോ ദൃശ്യ - പത്ര - സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കരുതെന്ന് എറണാകുളം റൂറൽ പൊലീസ്. ഇത് പോക്സോ വകുപ്പുകൾ പ്രകാരം കുറ്റകൃത്യമാണെന്നും. പ്രസിദ്ധപ്പെടുത്തിയവയോ പ്രചരിപ്പിക്കുകയയോ ചെയ്തവ നീക്കേണ്ടതാണെന്നും എറണാകുളം റൂറൽ പൊലീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Post a Comment