ഈ മാസം ബാങ്കുകൾക്ക് ആകെ 14 ദിവസം അവധി!

 


RBIയുടെ അവധിക്കാല കലണ്ടർ അനുസരിച്ച്, ഈ മാസം ഇന്ത്യയിലെ ബാങ്കുകൾ 14 ദിവസത്തേക്ക് അടച്ചിടും. രക്ഷാബന്ധൻ, സ്വാതന്ത്ര്യദിനം, ഓണം തുടങ്ങി ഈ മാസത്തിൽ അവധികൾ നിരവധിയാണ്. കേരളത്തിലെ ബാങ്കുകൾക്ക് ഓഗസ്റ്റ് 6, 12, 13, 15, 20, 26, 27, 28, 29, 31 തുടങ്ങിയ ദിവസങ്ങളിലാണ് അവധി ഉള്ളത്. ഈ ദിവസങ്ങളിൽ ബാങ്ക് അടച്ചിടുമെങ്കിലും എല്ലാ ദിവസങ്ങളിലും ഇന്റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാകുമെന്ന് അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post