ധർമ്മശാല എഞ്ചിനീയറിംഗ് കോളേജിന് സമീപം പോലീസ് വാഹനവും സ്കൂട്ടിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

തളിപ്പറമ്പ് : ധർമ്മശാല എഞ്ചിനീയറിംഗ് കോളേജിന് സമീപം പോലീസ് വാഹനവും സ്കൂട്ടിയും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു.കെ എ പി കമാന്റന്റിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.സ്കൂട്ടി യാത്രക്കാരി വളപട്ടണം കളരിവാതുക്കൽ സ്വദേശിനി നികേതയ്ക്കാണ് പരിക്കേറ്റത്.പരിയാരം ഗവ: മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post