എഐ ഉപയോഗിച്ചുള്ള പണം തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി പൊലീസ്

 


എഐ ഉപയോഗിച്ചുള്ള പണം തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്. സമൂഹ മാധ്യമങ്ങളിലൂടെ ഫോട്ടോ ശേഖരിച്ച് വീഡിയോ കോളിന് ഉപയോഗിക്കുന്നകതായും പൊലീസ് അറിയിച്ചു. പരിചയമില്ലാത്ത വീഡിയോ, ഓഡിയോ കോളിലൂടെയുള്ള സാമ്പത്തിക ഇടപാട് ഒഴിവാക്കണമെന്നും വ്യാജ കോളുകൾ ലഭിച്ചാൽ പൊലീസ് സൈബർ ഹെൽപ്‌ ലൈനിൽ വിവരം അറിയിക്കണമെന്നും പൊലീസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post