രയരോം പുഴയോരം മാലിന്യം തള്ളൽ കേന്ദ്രം

 


ആലക്കോട് : മാലിന്യനിർമാർജനത്തിനും ശുചിത്വ ഗ്രാമങ്ങൾക്കുമായി പഞ്ചായത്തുകൾ തീവ്രയത്നത്തിലേർപ്പെട്ടിരിക്കുമ്പോഴും പുഴയോരത്തും വഴിയോരത്തും വൻതോതിൽ മാലിന്യം തള്ളുന്നു.

മലയോര ഹൈവയിലെ രയരോം പാലത്തിന് സമീപത്തെ പുഴയോരം മാലിന്യക്കൂമ്പാരമായി. വാഹനങ്ങളിൽ ദൂരെ സ്ഥലങ്ങളിൽനിന്നും മാലിന്യം കൊണ്ടുവന്ന് രാത്രിയിൽ ഇവിടെ തള്ളുകയാണ്‌.

Post a Comment

Previous Post Next Post