ആലുവ മുക്കത്ത് നിന്നും കാണാതായ 5 വയസുകാരി മരണത്തിൽ ദുരൂഹ ഏറുന്നു. ആലുവ മാര്‍ക്കറ്റിനുള്ളിലെ മാലിന്യക്കൂമ്പാരത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ കെട്ടിയ രീതിയിലായിരുന്നു മൃതദേഹം. പെണ്‍കുഞ്ഞിന്റെ മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചുമട്ടുതൊഴിലാളികളാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധയിലാണ് മൃതദേഹം കുട്ടിയുടേതാണെന് തിരിച്ചറിഞ്ഞത്.
Post a Comment