ചാന്ദിനിയുടെ കൊലപാതകത്തിൽ പ്രതി അസ്‌ഫാക്ക് കുറ്റം സമ്മതിച്ചെന്ന് പൊലീസ്. പ്രതി മദ്യലഹരിയിലായിരുന്നു. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ഇത് കണ്ടത്തേണ്ടിയിരിക്കുന്നു. മറ്റ് പ്രതികൾ ഉണ്ടോയെന്നും അന്വേഷിക്കും. മൃതദേഹം ഉപേക്ഷിച്ച സ്ഥലം പറഞ്ഞതും പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ക്രൂരമായ രീതിയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ വാക്കുകളിൽ നിന്ന് മനസിലാകുന്നത്.

Post a Comment