കാണാതായ കുട്ടിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

 


ആലുവയിൽ നിന്ന് കാണാതായ 6 വയസുകാരിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. ആലുവ ഫ്ലൈ ഓവറിന് സമീപമുള്ള കുറ്റികാട്ടിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇത് കാണാതായ കുട്ടിയുടെ മൃതദേഹം ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ രാത്രിയോടെ ആലുവ ഫ്ലൈ ഓവറിന് താഴെ വെച്ചാണ് കുട്ടിയെ കൈമാറിതെന്ന് പിടിയിലായ പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post