സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്ന് ഒരു പവന് 160 രൂപ ഉയർന്ന് വിപണി വില 43,320 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 5415 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്ന് വിപണി വില 4483 രൂപയായി. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണ വില ഉയരുന്നത്.

Post a Comment