കണ്ണൂർ സർവകലാശാല ജൂലൈ 15 ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 


Post a Comment

Previous Post Next Post