ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ (15.7.2023) നു വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ആലക്കോട്  സെക്ഷൻ പരിധിയിൽ നാളെ (15.7.2023) നു വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചെകുത്താൻക്കയം, ബിംബും ക്കാട്, മഞ്ഞക്കാട്, കരിങ്കയം , മണിക്കൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:30 മുതൽ 5 മണി വരെയും തടിക്കടവ് , തടിക്കടവ് ഗ്രോട്ടോ, തടിക്കടവ് പാലം ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങും 

Post a Comment

Previous Post Next Post