2023-24 അധ്യയന വർഷത്തെ സംസ്ഥാന എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കണ്ണൂർ സ്വദേശി സഞ്ജയ് പി മല്ലാറിനാണ് ഒന്നാം റാങ്ക് (സ്കോർ 583), രണ്ടാം റാങ്ക് കോട്ടയം സ്വദേശി ആഷിഖ് സ്റ്റെന്നിക്ക് (സ്കോർ 575), കോട്ടയം സ്വദേശി ഫ്രെഡി ജോർജ് റോബിനാണ് മൂന്നാം റാങ്ക് (572). യോഗ്യതാ പരീക്ഷയുടെ മാർക്കുകൾ കൂടി സ്വീകരിച്ചു കൊണ്ടുള്ള എൻജിനീയറിങ് റാങ്ക് ലിസ്റ്റാണ് പ്രസിദ്ധപ്പെടുത്തിയത്.

Post a Comment