എഐ ക്യാമറയുടെ പ്രവർത്തനം സ്റ്റേ ചെയ്യണം; വിഡി സതീശനും ചെന്നിത്തലയും കോടതിയിൽ

 


എഐ ക്യാമറയുടെ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും ഹൈക്കോടതിയെ സമീപിച്ചു. മോട്ടോർ വാഹന വകുപ്പും കെൽട്രോണും തമ്മിലുള്ള കരാർ റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. കരാർ നൽകിയതിലും ഉപകരാർ നൽകിയതിലും അഴിമതിയുണ്ടെന്നും കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടുന്നു.

Post a Comment

Previous Post Next Post