കണ്ണൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

 


കണ്ണൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഞ്ചുകണ്ടി സ്വദേശി റുഷിതയാണ്‌ മരിച്ചത്. വൈകീട്ടോടെ ബേബി ബീച്ചിനു സമീപം ആണ് മൃതദേഹം കണ്ടെത്തിയത്. നഗരത്തിലെ ജ്വല്ലറി ജീവനക്കാരിയാണ്. പള്ളിക്കുന്നിലെ പ്രമിത്തിന്റെ ഭാര്യയാണ് റുഷിദ.

Post a Comment

Previous Post Next Post