ആലക്കോട്:ആലക്കോട് ഇനി മുതൽ ഫൈവ് ജി നെറ്റ്‌വർക്കിൽ സൈബർ വേഗത ഉയർത്തും. ഏതാനും മാസങ്ങളായി തളിപ്പറമ്പ് വരെ ലഭിച്ചിരുന്ന ജിയോയുടെ 5g നെറ്റ്‌വർക്ക് ഇപ്പോൾ ആലക്കോട് പരിസരപ്രദേശങ്ങളിൽ ലഭ്യമായി തുടങ്ങി. കഴിഞ്ഞ ഒരാഴ്ചയായി ആലക്കോട് മേഖലകളിൽ 5ജി നെറ്റ്‌വർക്ക് ലഭ്യമാകുന്നു.
5 ജി ഫോണുകൾ കയ്യിലുള്ളവരെ മോഡ് 4ജിയിൽ നിന്നും മാറ്റി 5ജി ഇട്ടാൽ അതിവേഗ നെറ്റ്‌വർക്ക് ലഭിക്കുന്നതായിരിക്കും.
5 ജി ഫോണുള്ളവരിൽ ഫോർജി സിം 5 ജി ആക്കി അപ്ഡേറ്റ് ചെയ്യാത്തവർ സിമ്മ് മാറ്റി അപ്ഡേറ്റ് ചെയ്ത് ഉപയോഗിക്കണം.
Post a Comment