സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

 


രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷം ഇന്ന് സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80  രൂപ കുറഞ്ഞ് 44000ൽ എത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞ് 5500 രൂപയായി.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5 രൂപ കുറഞ്ഞു. വിപണി വില 4568 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് വിപണി വില 80 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില103 രൂപയാണ്.

Post a Comment

Previous Post Next Post