ലോ​ക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇ​ന്ന് മു​ത​ൽ

 


ടെസ്റ്റിലെ ​രാ​ജാ​ക്ക​ന്മാ​രെ കണ്ടെത്താനുള്ള ലോ​ക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇ​ന്ന് മു​ത​ൽ ഇംഗ്ലണ്ടിലെ ഓവലിൽ നടക്കും. ക്രിക്കറ്റിലെ അതികായരായ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാണ് മത്സരം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3 മണിക്കാണ് മത്സരം തുടങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ന് മുതൽ 11 വരെയാണ് നടക്കുക. ഇന്ത്യൻ ടീമിനെ രോഹിത്ത് ശർമ്മയും ഓസ്ട്രേലിയ ടീമിനെ പാറ്റ് കമ്മിന്‍സുമാണ് നയിക്കുന്നത്.

Post a Comment

Previous Post Next Post