ഇനി ലോകത്ത് എവിടെയിരുന്നും അയ്യപ്പന് കാണിക്കയർപ്പിക്കാം

 


ശബരിമലയിൽ ഭക്തർക്ക് കാണിക്കയർപ്പിക്കാൻ ഇ-കാണിക്ക സൗകര്യം ഒരുക്കി. ഇനി മുതൽ ലോകത്ത് എവിടെയിരുന്നും അയ്യപ്പന് കാണിക്കയർപ്പിക്കാം. അതിനായി www.sabarimalaonline.org എന്ന വൈബ്സൈറ്റ് ഉപയോഗിക്കാം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ അനന്തഗോപന്‍ ഇ-കാണിക്ക സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Post a Comment

Previous Post Next Post