ആധാർ-പാൻ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം? ഇതാണ് വഴി

 


ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിച്ച് ലിങ്ക്-ആധാർ പാൻ സ്റ്റേറ്റസ് എന്ന ടാബ് ക്ലിക്ക് ചെയ്ത് ആധാർ കാർഡ് നമ്പർ, പാൻ നമ്പർ എന്നിവ നൽകിയാൽ രണ്ടും ബന്ധിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ സാധിക്കും. സന്ദർശിക്കേണ്ട ലിങ്ക് : https://eportal.incometax.gov.in/iec/foservices/#/pre-login/link-aadhaar-statsu. ഇവ ലിങ്ക് ചെയ്യാൻ- https://eportal.incometax.gov.in/iec/foservices/#/login എന്ന ലിങ്ക് ഉപയോഗിക്കാം.

Post a Comment

Previous Post Next Post