ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയ്ക്ക് വീണ്ടും റെക്കോർഡ് നേട്ടം. ഡയമണ്ട് ലീഗിൽ തുടർച്ചയായി സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാകാൻ ജാവലിൻ ത്രോ താരം നീരജിനായി. ദോഹയിൽ നടന്നുകൊണ്ടിരിക്കുന്ന ഡയമണ്ട് ലീഗിന്റെ പുരുഷന്മാരുടെ ജാവലിൻ ത്രോ ഇനത്തിന്റെ ഫൈനലിൽ 88.67 മീറ്റർ എറിഞ്ഞാണ് നീരജ് സ്വർണം നേടിയത്. നേരത്തെ 2022ലും ഡയമണ്ട് ലീഗിൽ സ്വർണം നേടിയിരുന്നു.

Post a Comment