Home ആലക്കോട് സെക്ഷൻ പരിധിയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ Alakode News May 05, 2023 0 ആലക്കോട് സെക്ഷൻ പരിധിയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.താഴെ കാണുന്ന ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും 🔺 മേലെ മോറാനി12:00 മുതൽ 5 മണി വരെ 🔺 താഴെ മോറാനി8:30 മുതൽ 12:00 വരെ 🔺തേർത്തല്ലി, തേർത്തല്ലി ഐഡിയ 8:30 മുതൽ 5:00 വരെ
Post a Comment