കല്ലൊടിയിൽ ആന ഇടഞ്ഞു ,ആലക്കോട് കരുവഞ്ചാൽ റൂട്ടിൽ വാഹങ്ങൾ ഇരുവശത്തും ബ്ലോക്ക് ; വിഡിയോ കാണാം
Alakode News0
ആലക്കോട് : കല്ലൊടിയിൽ ആന ഇടഞ്ഞു. പ്രേദേശത്തു ജാഗ്രത പുലർത്തണം. ആന അക്രമശക്തമാണ്.
ആലക്കോട് കരുവഞ്ചാൽ റൂട്ടിൽ വാഹങ്ങൾ ഇരുവശത്തും ബ്ലോക്ക് ആണ്. വാഹനയാത്രക്കാർ ജാഗ്രത പുലർത്തണം.സ്ഥിതി ശാന്തമാക്കാൻ പാപ്പാന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ തുടരുന്നു.
Post a Comment