ആലക്കോട്: കരുവൻചാൽ കല്ലൊടിയിൽ ഇടഞ്ഞ കരുവൻചാൽ കർണ്ണൻ തളയ്ക്കാനുള്ള ശ്രമം തുടരുന്നു,ഈ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു, ഉച്ചയോടെയാണ് കർണ്ണൻ ഇടഞ്ഞത്.ആനയുടെ ഉടമസ്ഥരുടെ ലോറിയുടെ മുൻഭാഗം തകർത്തു.കരുവൻചാൽ ആലക്കോട് റോഡിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പുലർത്തണം
ആനയുടെ പേര് ഗണേശൻനല്ല കർണ്ണനാണ് നേരത്തെ കൊടുത്ത വാർത്തയിൽ പേര് മാറ്റി നൽകിയിരുന്നു

Post a Comment