സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ഒപി ബഹിഷ്കരിച്ചുള്ള സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. തീരുമാനങ്ങൾ നടപ്പിലാകുന്നത് വരെ വിഐപി ഡ്യൂട്ടി ചെയ്യില്ലെന്ന് സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനയായ കെജിഎംഒഎ വ്യക്തമാക്കി. ആശുപത്രികളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സംരക്ഷണത്തിന് പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്.

Post a Comment