കൊ​ട്ടാ​ര​ക്ക​ര ആ​ശു​പ​ത്രി പു​തി​യ ബ്ലോ​ക്കി​ന് വ​ന്ദ​ന​യു​ടെ പേ​ര് ന​ൽ​കും: ആ​രോ​ഗ്യ​മ​ന്ത്രി

 


തി​രു​വ​ന​ന്ത​പു​രം: ജോ​ലി​ക്കി​ടെ അ​ക്ര​മി​യു​ടെ കു​ത്തേ​റ്റു മ​രി​ച്ച ഡോ​ക്ട​ര്‍ വ​ന്ദ​ന​യു​ടെ പേ​ര് കൊ​ട്ടാ​ര​ക്ക​ര ആ​ശു​പ​ത്രി​യി​ലെ പു​തി​യ ബ്ലോ​ക്കി​ന് ന​ല്‍​കാ​ന്‍ തീ​രു​മാ​നം. വ​ന്ദ​ന​യോ​ടു​ള​ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് തീ​രു​മാ​ന​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു.

Post a Comment

Previous Post Next Post