IPL ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറി നേടി രാജസ്ഥാൻ റോയൽസ് താരം യശ്വസി ജെയ്സ്‌വാൾ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ വെറും 13 പന്തിലാണ് താരം അർധ സെഞ്ച്വറി നേടിയത്. 5 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 68 റൺസെന്ന നിലയിലാണ് രാജസ്ഥാൻ. 23 പന്തിൽ 9 ഫോറുകൾ 3 സിക്സറുകളും അടക്കം 62 റൺസുമായി ജെയ്സ്‌വാളും 2 റൺസുമായി സാംസണും ക്രീസിലുണ്ട്.

Post a Comment