വ​ന്ദേ​ഭാ​ര​തി​ലെ ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു; യാ​ത്ര​ക്കാ​ര​ൻ പ​രാ​തി ന​ൽ​കി

 


തി​രു​വ​ന​ന്ത​പു​രം: വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ തി​ങ്ക​ളാ​ഴ്ച വി​ത​ര​ണം ചെ​യ്ത ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​വെ​ന്ന് പ​രാ​തി. ക​ണ്ണൂ​രി​ൽ​നി​ന്നും കാ​സ​ർ​ഗോ​ട്ടെ​യ്ക്കു യാ​ത്ര ചെ​യ്ത​യാ​ൾ​ക്കാ​ണ് ഭ​ക്ഷ​ണ​ത്തി​ൽ പു​ഴു​വി​നെ ല​ഭി​ച്ച​ത്.



യാ​ത്ര​ക്കാ​ര​ൻ കാ​സ​ർ​ഗോ​ഡ് റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ൽ​കി. തു​ട​ർ​ന​ട​പ​ടി​ക്കാ​യി പ​രാ​തി പാ​ല​ക്കാ​ട് റെ​യി​ൽ​വെ ഡി​വി​ഷ​ന് കൈമാ​റി​യി​രി​ക്കു​ക​യാ​ണ്.

Post a Comment

Previous Post Next Post