ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ(03-05-2023)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ആലക്കോട്:ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.താഴെ കാണുന്ന ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും 

🔺ഒറ്റത്തയി -ഉടുമ്പേരി ഭാഗം 
8:30 മുതൽ 5:00

🔺ചാണാക്കൂണ്ട്
8:30 മുതൽ 1:00

🔺PMJ വായാട്ടുപറമ്പ് 
12:00 മുതൽ 5:00

🔺ചെറുപാറ ചർച്ച്
8:30 മുതൽ 1:00

🔺ചെക്കിച്ചേരി:
12:00 മുതൽ 5:00


അറിയിപ്പ്: ആലക്കോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ലാൻഡ് ലൈൻ വർക്ക് ചെയ്യുന്നില്ല.
9496011102 എന്ന നമ്പർ ഉപയോഗിക്കുക.



ശ്രീകണ്ഠാപുരം  ഇലക്ട്രിക്കല്‍ സെക്ഷനിലെ കക്കരക്കുന്ന്, കമ്മ്യൂണിറ്റി ഹാള്‍ , വാസുപീടിക, പന്നിയോട്ട് മൂല, വേളായി, പാറക്കാടി എന്നീ ഭാഗങ്ങളില്‍ മെയ് മൂന്ന് ബുധന്‍ രാവിലെ ഒമ്പത്  മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കവരപ്ലാവ്, കനകക്കുന്ന്, തുരുമ്പി, കോട്ടച്ചോല, മഞ്ഞുമല  എന്നീ ഭാഗങ്ങളില്‍ മെയ് മൂന്ന് ബുധന്‍ രാവിലെ ഒമ്പത്  മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post