ട്രെയിൻ യാത്രക്കാർക്ക് കേരളാ പൊലീസിന്റെ മുന്നറിയിപ്പ്

 


ട്രെയിനിൽ സഞ്ചരിക്കുമ്പോൾ സീറ്റ് ലഭിച്ചാലും ട്രെയിനിന്റെ വാതിലിന് സമീപം നിന്നോ ഇരുന്നോ യാത്ര ചെയ്യുന്നത് ചിലർക്കൊരു ഹരമാണ്. അത്തരക്കാരോട് മുന്നറിയിപ്പുമായി പൊലീസ്. ഇത്തരത്തിൽ യാത്ര ചെയ്യുന്നതിലൂടെ നിങ്ങൾ അപകടം  ക്ഷണിച്ചുവരുത്തുകയാണ്. ട്രെയിനിന്റെ വാതിൽ വന്നിടിച്ചും മറ്റും ട്രാക്കിലേക്ക് തെറിച്ചുവീണ് അപകടം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇത്തരത്തിൽ യാത്ര ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Post a Comment

Previous Post Next Post