കർണാടകയിലെ ഷിമോഗ ജില്ലയിലെ ചോരാടിക്ക് സമീപം 2 ബസുകൾ കൂട്ടിയിടിച്ച് 10 മരണം. ഷിമോഗ-സാഗര റോഡിൽ 2 സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ 2 ബസുകളും പൂർണമായും തകര്‍ന്നു. 50ൽ അധികം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിരവധി യാത്രക്കാരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment