ആലക്കോട്:തളിപ്പറമ്പ് സബ്‌സ്റ്റേഷനിൽ നിന്നുള്ള 33 kv ലൈൻ ടൗചിങ് വർക്ക് ഉള്ളതിനാൽ നാളെ ആലക്കോട് സബ്‌സ്റ്റേഷനിൽ നിന്നുള്ള എല്ലാ ഫീഡ്റുകളും off ആയിരിക്കും.മറ്റു സബ്‌സ്റ്റേഷനുകളിൽ നിന്നും backfeed ചെയ്യും. എന്നുരുന്നാലും വൈദ്യുതി മുടക്കവും, വോൾടേജ് കുറവും ഉണ്ടാകും.
LT touching ന്റെ ഭാഗമായി താഴെ പറയുന്ന ട്രാൻസ്‌ഫോർമറുകൾ off ആയിരിക്കും.
നൂലിട്ടാമല, നെല്ലിപ്പാറ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:30 മുതൽ 5 മണി വരെ
Post a Comment