ആലക്കോട് സെക്ഷൻ പരിധിയിൽ ഇന്ന് (02-05-2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



ആലക്കോട് സെക്ഷൻ പരിധിയിൽ ഇന്ന് (02-05-2023) ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

മണാട്ടി, ഒറ്റത്തൈ , ചെറുപാറ, ചെറുപാറ ടൗൺ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 8:30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും 



ചെമ്പേരി കെഎസ്ഇബി അറിയിപ്പ്

HT Touching പ്രവർത്തി നടക്കുന്നതിനാൽ പൈതൽമല ഭാഗം ഇന്ന് 2/5/2023.രാവിലെ 9 മുതൽ വൈകു: 5 വരെ വൈദ്യുതി മുടങ്ങും.




Post a Comment

Previous Post Next Post