കോഹ്‌ലിയും ഗംഭീറും തമ്മിൽ ഇന്നലെ മത്സരശേഷം രൂക്ഷമായ വാഗ്വാദം നടന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. മത്സരത്തിനൊടുവിൽ ലഖ്‌നൗ താരം മേയേഴ്‌സ് കോഹ്‌ലിയുമായി സംസാരിക്കുകയായിരുന്നു
ഇതിലേക്ക് ഗംഭീർ ഇടപെടുകയായിരുന്നു. ശേഷം കോഹ്‌ലിയും ഗംഭീറും പെട്ടെന്ന് പരസ്പരം വാക്കേറ്റം നടന്നു. സഹതാരങ്ങൾ ഇടപെട്ട് ഇരുവരേയും പിടിച്ചുമാറ്റുകയായിരുന്നു. നേരത്തേയും കോഹ്‌ലിയും ഗംഭീറും ഏറ്റുമുട്ടിയിരുന്നു.
Post a Comment