ആലക്കോട് ഉൾപ്പെടെ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ച വാഹനങ്ങൾ പുനർ ലേലം ചെയ്യുന്നു

 


ആലക്കോട് : കണ്ണൂർ റൂറൽ പൊലീസ് ജില്ലയിലെ കേളകം, കരിക്കോട്ടക്കരി, ആലക്കോട്, ചെറുപുഴ, പഴയങ്ങാടി, പയ്യന്നൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ച വാഹനങ്ങൾ എം എസ് ടി സി https://www.mstcecommerce.com/ വെബ്‌സൈറ്റ് മുഖേന മെയ് 11 രാവിലെ 11 മണി മുതൽ വൈകിട്ട് 3.30 വരെ ഓൺലൈനായി പുനർലേലം നടത്തും. ഫോൺ: 0497 2784100, 9497964164.


ജില്ലയിലെ മാലൂർ, പേരാവൂർ, ശ്രീകണ്ഠാപുരം എന്നീ പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങൾ എം എസ് ടി സി https://www.mstcecommerce.com/ വെബ്‌സൈറ്റ് മുഖേന മെയ് എട്ടിന് രാവിലെ 11 മണി മുതൽ വൈകിട്ട് 3.30 വരെ ഓൺലൈനായി പുനർലേലം നടത്തും. ഫോൺ: 0497 2784100, 9497964164


Post a Comment

Previous Post Next Post