സംസ്ഥാനത്ത് വിഷു പ്രമാണിച്ച് 2 മാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപ ക്ഷേമപെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. ഇതിനായി 1871 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. സംസ്ഥാനത്തെ 60 ലക്ഷം പേര്‍ക്കുള്ള വിഷുക്കൈനീട്ടമാണിതെന്ന് ധനമന്ത്രി അറിയിച്ചു. മുമ്പ് ഫെബ്രുവരിയില്‍ കണ്‍സോര്‍ഷ്യമുണ്ടാക്കി സഹകരണ ബാങ്കുകളില്‍ നിന്ന് 800 കോടി വായ്പയെടുത്താണ് പെന്‍ഷന്‍ കൊടുത്തത്. ശേഷിക്കുന്നതിനായി 1200 കോടിയോളം സമാഹരിച്ചിരുന്നു.

Post a Comment