ച​പ്പാ​ര​പ്പ​ട​വ് ഇ​നി അ​ജൈ​വ മാ​ലി​ന്യപ​രി​പാ​ല​ന പ​ഞ്ചാ​യ​ത്ത്



ച​പ്പാ​ര​പ്പ​ട​വ്: വാ​തി​ൽ​പ​ടി ശേ​ഖ​ര​ണ രീ​തി​യി​ലൂ​ടെ അ​ജൈ​വ മാ​ലി​ന്യ പ​രി​പാ​ല​നം നൂ​റു​ശ​ത​മാ​നം വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​പ്പാ​ക്കു​ന്ന​തി​ലേ​ക്ക് ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് എ​ത്തി​ച്ചേ​ർ​ന്നി​രി​ക്കു​ന്ന​തി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം മ​ന്ത്രി എം.​പി. രാ​ജേ​ഷ് നി​ർ​വ​ഹി​ച്ചു. ​

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ മ​ന്ത്രി ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. വ​ർ​ണം-2025 ശു​ചി​ത്വ സ​ന്ദേ​ശ​യാ​ത്ര മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം. കൃ​ഷ്ണ​ൻ വി​ത​ര​ണം ചെ​യ്തു.

വ​ലി​ച്ചെ​റി​യ​ൽ മു​ക്ത കേ​ര​ളം ക​ർ​മ​പ​ദ്ധ​തി പ്ര​ഖ്യാ​പ​നം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​കെ. ശ്രീ​കു​മാ​ർ ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​പ്രേ​മ​ല​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് വെ​ക്ക​ത്താ​നം, ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എം. സു​നി​ൽ​കു​മാ​ർ, ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഇ.​കെ. സോ​മ​ശേ​ഖ​ര​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എം. ​മൈ​മൂ​ന​ത്ത്, എം. ​അ​ജ്മ​ൽ, ത​ങ്ക​മ്മ സ​ണ്ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​കെ. ഉ​നൈ​സ്, ഷീ​ജ കൈ​പ്ര​ത്ത്, പ​ഞ്ചാ​യ​ത്ത് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​വി. രാ​ഘ​വ​ൻ, ജോ​സ​ഫ് ഉ​ഴു​ന്നു​പാ​റ, കെ. ​മ​നോ​ജ് കു​മാ​ർ, ഒ.​പി. ഇ​ബ്രാ​ഹിം​കു​ട്ടി, സാ​ജ​ൻ ജോ​സ​ഫ്, സൂ​ര്യ സോ​മ​ൻ, ജോ​ജി ആ​നി​ത്തോ​ട്ടം, തോ​മ​സ് പ​ണ്ടാ​ര​പ്പാ​ട്ട​ത്തി​ൽ, രാ​ജേ​ഷ് മാ​ത്യു പു​തു​പ്പ​റ​മ്പി​ൽ, മാ​ത്യു ചാ​ണ​ക്കാ​ട​ൻ, കൂ​ലേ​രി കൃ​ഷ്ണ​ൻ, ജോ​സ് മു​ട​വ​നാ​ട്, സു​കു​മാ​ര​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Post a Comment

Previous Post Next Post