![]() |
മലപ്പുറം : ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ മാമുക്കോയ ചികിത്സയില്‍. മലപ്പുറം കാളികാവില്‍ ഫുട്ബോള്‍ മല്‍സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു മാമുക്കോയ.
ഉടന്‍തന്നെ മാമുക്കോയയെ വണ്ടൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം നിലവിലുള്ളത്. കാളികാവ് പൂങ്ങോട് സെവന്‍സ് ഫുട്ബോള്‍ മല്‍സരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ആരോഗ്യ പ്രശ്നമുണ്ടായത്. രാത്രി പത്ത് മണിയോടെയാണ് സംഭവം.
Post a Comment