കൊവിഡ് കൂടി; ഓരോ ജില്ലകളിലും ഇന്ന് യോഗം

 


രാജ്യത്തെ കൊവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തിൽ ജില്ല അടിസ്ഥാനത്തിൽ യോഗം ഇന്ന് മുതൽ ആരംഭിക്കും. ആരോഗ്യ പ്രവർത്തകർ അടക്കം യോഗത്തിൽ പങ്കെടുക്കും. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന തുടരുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയത്. ഇന്നലെ രാജ്യത്തെ പുതിയ കൊവിഡ് രോഗികളുടെ എണ്ണം 6000 കടന്നിരുന്നു.

Post a Comment

Previous Post Next Post