പുഴകളിൽ നിന്നും പമ്പിംഗ് പഞ്ചായത്ത് നിരോധിച്ചു

ആലക്കോട്:കുടിവെള്ള
ക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ആലക്കോട് ഗ്രാമപഞ്ചായത്തിലെ പുഴകൾ, തോടുകൾ, പൊതുജലാശയങ്ങൾ എന്നിവയിൽ നിന്നും മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നതും വാഹനങ്ങൾ കഴുകുന്നതും ജലം മലിനമാക്കുന്നതും നിരോധിച്ചു കൊണ്ട് ഉത്തരവായി. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശനമായ നിയമ
നടപടി സ്വീകരിക്കുന്നതാണെന്ന് ആലക്കോട്
ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

Post a Comment

Previous Post Next Post