പ്രധാനമന്ത്രിക്ക് ഭീഷണിക്കത്ത്; എറണാകുളം സ്വദേശി അറസ്റ്റിൽ

 


പ്രധാനമന്ത്രിയെ ആക്രമിക്കുമെന്ന് ഭീഷണിക്കത്തയച്ച കേസിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം കത്രിക്കടവ് സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. ജോണിയോടുള്ള വ്യക്തി വൈരാഗ്യം കൊണ്ടാണ് സേവ്യർ കത്തെഴുതിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. എറണാകുളം കത്രിക്കടവിൽ കാറ്ററിങ് നടത്തുകയാണ് സേവ്യർ. അതേസമയം നാളെ കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post