AI ക്യാമറ പേടി; നിയമ ലംഘനങ്ങൾ കുറഞ്ഞു

 


AI ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്. അതേസമയം നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്നില്ലെന്ന് അറിഞ്ഞതോടെ വീണ്ടും പഴയ അവസ്ഥയിലേക്ക് പോവുകയാണ്. ഉദ്ഘാടനത്തിന്റെ തലേ ദിവസം 397488 നിയമ ലംഘനങ്ങളാണ് ക്യാമറയില്‍ പതിഞ്ഞത്. 20 മുതൽ പിഴ ചുമത്തുമെന്ന് കരുതിയതിനാൽ നിയമ ലംഘനങ്ങൾ 268380 ആയി കുറഞ്ഞിരുന്നു. പിഴ ചുമത്തുന്നില്ലെന്ന് അറിഞ്ഞതോടെ 290823 ആയാണ് വർധിച്ചത്.

Post a Comment

Previous Post Next Post