ആലക്കോട് : സുഡാനിൽ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച ആലക്കോട്ടെ ആലവേലിൽ ആൽബർട്ടിന്റെ വീട് സ്പീക്കർ എ.എൻ.ഷംസീർ സന്ദർശിച്ചു. ആൽബർട്ടിന്റെ ഭാര്യ, മകൾ, പിതാവ് എന്നിവരുടെ ദുഃഖത്തിൽ പങ്കുചേർന്നു.
സി.പി.എം. ഏരിയാ സെക്രട്ടറി സാജൻ കെ.ജോസഫ്, ടി.വി.രാജേഷ്, എം.കരുണാകരൻ, പി.വി.ബാബുരാജ്, കെ.പി.സാബു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Post a Comment