ട്രെയിൻ ആക്രമണ കേസിലെ പ്രതിയുടെ ചിത്രം പുറത്ത്!

 


എലത്തൂർ ആക്രമണ കേസിലെ പ്രതി ഷഹറൂഖ് സെയ്ഫിന്റെ ചിത്രം പുറത്തുവിട്ടു. പൊലീസ് പിടികൂടിയ ശേഷമുള്ള ചിത്രമാണ് പുറത്ത് വിട്ടത്.‍ ശരീരത്തിൽ പൊള്ളലേറ്റതിന്റെയും പരിക്കേറ്റതിന്റെയും പാടുകളുണ്ട്. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. മഹാരാഷ്ട്ര എടിഎസിന്റെ സഹായത്തോടെ കേരളത്തില്‍ നിന്നുളള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post