എലത്തൂർ ട്രെയിൻ ആക്രമണം; പ്രതിക്കായി വ്യാപക തെരച്ചിൽ

 


ട്രെയിനിലുണ്ടായ ആക്രമണത്തിൽ പ്രതിക്കായി വ്യാപക തെരച്ചിൽ. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള തെരച്ചിലാണ് നടക്കുന്നത്. എഡിജിപി എംആർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണ പുരോഗതി വിലയിരുത്തുക. പ്രതി ആശുപത്രിയിൽ എത്താനുള്ള സാധ്യത മനസിലാക്കി ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള തെരച്ചിൽ വ്യാപകമാക്കിയിരുന്നു. അന്വേഷണ പുരോഗതി വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം ചേരും.

Post a Comment

Previous Post Next Post