സംസ്ഥാനത്തെ പൊതു ഗതാഗത മേഖലക്ക് പുത്തനുണർവായി 131 സൂപ്പർ ഫാസ്റ്റ് ബസുകൾ നിരത്തിലിറങ്ങുന്നു. തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് ഗ്രൗണ്ടിൽ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം നിർവഹിക്കുക. നിരവധി വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇത്രയധികം ബസുകൾ ഒന്നിച്ച് നിരത്തിൽ സർവീസിനായി ലഭിക്കുന്നതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. KSRTC സ്വിഫ്റ്റ് പ്രവർത്തനമാരംഭിച്ചിട്ട് ഒരു വർഷമാകുമ്പോഴാണ് ഈ നേട്ടം കൈവരിക്കുന്നത്.

Post a Comment