വിഷു തിരക്ക് കണക്കിലെടുത്ത് കര്‍ണാടക ആര്‍.ടി.സി കേരളത്തിലേക്ക് നിരവധി പ്രത്യേക ബസുകള്‍ ഓടിക്കും.
ഏപ്രില്‍ 12, 13, 14 തീയതികളിലാണിത്. ഐരാവത് ക്ലബ് ക്ലാസ്, ഐരാവത്, രാജഹംസ, എ.സി സ്ലീപ്പര്‍, നോണ്‍ എ.സി. സ്ലീപ്പര്‍ ബസുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. സമയക്രമം: ഏപ്രില്‍ 12- എറണാകുളം- രാത്രി 8.39. തൃശൂര്‍- 9.03. പാലക്കാട്: 9.49. കണ്ണൂര്‍ 9.10, 9.57. കോട്ടയം :9.43, കോഴിക്കോട്: 9.10, ഏപ്രില്‍ 13-എറണാകുളം: 8.38, 8.39, 8.48. തൃശൂര്‍: 9.03, 9.18, 9.28, 9.24. പാലക്കാട്: 9.16, 9.49, 9.50, 8.10, കോട്ടയം: 7.52, 8.21. കണ്ണൂര്‍: 9.13, 9.30, 9.32, 9.41, 0.04, 9.27, 9.34. കോഴിക്കോട്: 9.29, 9.48, 9.31. ഏപ്രില്‍ 14ന്: മൂന്നാര്‍: 9.11.

Post a Comment