Home ജനശതാബ്ദി എക്സ്പ്രസ് ഈ തീയതികളിൽ കണ്ണൂർക്ക് വരില്ല Alakode News April 08, 2023 0 കണ്ണൂർ:തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് സർവീസ് നടത്തുക ഷൊർണൂർ വരെ മാത്രം. ഏപ്രിൽ ഏഴ്, ഒൻപത്, 13, 14, 16 തീയതികളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
Post a Comment